ഓഹരി വിപണിയെക്കുറിച്ചും നിക്ഷേപ രീതികളെയും കുറിച്ച് അറിയാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ,
സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർ, അധ്യാപകർ, പ്രൊഫഷണലുകൾ, വീട്ടമ്മമാർ അടക്കം ആർക്കും ഈ കോഴ്സിൽ പ്രായപരിധിയില്ലാതെ പങ്കെടുക്കാം.
Stock Market, Mutual Fund, Banking മേഖലയിലുള്ള കമ്പനികളിൽ ജോലി ലഭിക്കാൻ അവസരം.
Financial Planning ലൂടെ Invest ചെയ്യാനും പണപ്പെരുപ്പം നിയന്ത്രിച്ച് ബാങ്ക് പലിശയ്ക്ക് ഉപരി മികച്ച രീതിയിൽ
സമ്പത്ത് സൃഷ്ടിക്കാൻ അവസരം. ഈ കോഴ്സിൽ ജോയിൻ ചെയ്യുന്ന എല്ലാവർക്കും My step ന്റെ Online Trading club ൽ 3 വർഷത്തേക്ക് സൗജന്യ മെമ്പർഷിപ്പ്.
Course content
Investment, Savings and financial planning. Fundamental and Technical analysis (Basic to Advanced)
Long term and short term profit generating techniques in share market • Mutual fund, Futures, Commodity, Currency, Derivatives
25 Successful option trading technique with pay off table.